Ayodhya verdict: 56-year old man in Dhule arrested for writing objectionable post<br />അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യം സൂക്ഷ്മതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യവെ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്തതിന് ആദ്യ അറസ്റ്റ് മഹാരാഷ്ട്രയില്‍. വിദ്വേഷ പരാമര്‍ശം നടത്തിയതിനാണ് ധുലെയില്‍ 56കാരന്‍ സഞ്ജയ് രാമേശ്വര്‍ ശര്‍മ പിടിയിലായത്. ധുലെയിലെ ഓള്‍ഡ് ആഗ്ര റോഡിലെ നിവാസിയാണ് ഇയാള്‍.